No |
ജഡിക ജീവിതം |
ആത്മിയ ജീവിതം |
1 |
ജഡത്തിന്റെ കാര്യങ്ങൾ ചിന്തിക്കുന്നു |
ആത്മാവിന്റെ കാര്യങ്ങൾ |
2 |
ജഡസ്വഭാവം |
ആത്മസ്വഭാവം |
3 |
ആത്മികമായി മരിച്ചത് |
ജീവനുള്ളത് |
4 |
ദൈവത്തോട് ശത്രുത്വം. |
ശത്രുത്വമില്ല |
5 |
ദൈവത്തിന് കീഴടങ്ങിയിരിക്കുന്നില്ല. |
കീഴടങ്ങിയിരിക്കുന്നു. |
6 |
കീഴ്പ്പെടുവാൻ കഴിയുന്നതല്ല |
കീഴ്പ്പെടുന്നു. |
7 |
ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയില്ല. |
കഴിയുന്നു. |
8 |
ആത്മാവിലല്ല. |
ആത്മാവിൽ |
9 |
ക്രിസ്തുവിന്റേതല്ല. |
ക്രിസ്തുവിന്റേത് |
10 |
ശരീരം പാപത്തിന് ജീവനുള്ളത് |
മരിച്ചത് |
11 |
ആത്മാവ് ദൈവത്തിന് മരിച്ചത് |
ജീവനുള്ളത് |
12 |
ക്രിസ്തുവില്ല ജീവിതത്തിൽ |
ക്രിസ്തു |
13 |
പാപകരമായ ജീവിതം |
നീതിപൂർവമായ ജീവിതം. |
14 |
പരിശുദ്ധാത്മാവില്ല. |
പരിശുദ്ധാത്മാവ് ഉള്ളിൽ വസിക്കുന്നു. |
15 |
ശരീരം ജീവിപ്പിക്കപ്പെടുകയില്ല. |
ജീവിപ്പിക്കപ്പെടും. |
16 |
ജഡത്തിന് കടക്കാരൻ |
കടക്കാരനല്ല. |
17 |
ആത്മാവിൽ നിന്ന് സഹായമില്ല |
സഹായമുണ്ട് |
18 |
അവസാനം: മരണം |
അവസാനം: ജീവൻ |