ബൈബിൾ

Advertising:
ബൈബിൾ എന്ന പദം തിരുവെഴുത്തിൽ ഇല്ല. ഇത് ബിബ്ലിയ എന്ന ഗ്രീക്കു പദത്തിൽ നിന്നുണ്ടായതാണ്, അർത്ഥം "പുസ്തകങ്ങൾ"   
പഴയ നിയമം 5 വിഭാഗങ്ങൾ-39 പുസ്തകങ്ങൾ 
1.പെന്റാറ്റുക്ക്: മോശെയുടെ പഞ്ചഗ്രന്ഥങ്ങൾ ഉല്പത്തി പുസ്തകം മുതൽ ആവർത്തനം
2.12 ചരിത്രം പുസ്തകങ്ങൾ:യോശുവ  മുതൽ എസ്ഥേർ.
3.5 കാവ്യ പുസ്തകങ്ങൾ: ഇയ്യോബ് മുതൽ ഉത്തമഗീതങ്ങൾ.
4.വലിയ പ്രവാചകന്മാരുടെ 5 പുസ്തകങ്ങൾ:യെശയ്യാവ് മുതൽ ദാനിയേൽ
5.ചെറിയ പ്രവാചകന്മാരുടെ 12 പുസ്തകങ്ങൾ: ഹോശേയ മുതൽ മലാഖി.
പുതിയ നിയമം 5 വിഭാഗങ്ങൾ- 27 പുസ്തകങ്ങൾ
1.4 സുവിശേഷങ്ങൾ- യേശുവിന്റെ ചരിത്രം: മത്തായി മുതൽ യോഹന്നാൻ
2.ചരിത്ര പുസ്തകം:അ.പ്രവത്തികൾ            3.പൗലൊസിന്റെ 14 ലേഖനങ്ങൾ: റോമൻ മുതൽ എബ്രയാർ
4.7 പൊതു ലേഖനങ്ങൾ: യാക്കോബ് മുതൽ യൂദാ
5.പ്രവചന പുസ്തകം: വെളിപ്പാട്.

ബൈബിളിലെ ആകെ പുസ്തകങ്ങൾ   : 66

ആകെ  അദ്ധ്യയങ്ങൾ : 1189

ആകെ വാക്യങ്ങൾ : 31173

ആകെ വാക്കുകൾ : 783137

ആകെ അക്ഷരങ്ങൾ : 3566480

വാഗ്ദത്തങ്ങൾ : 3127
കല്പനകൾ : 6468

നിവൃത്തിയായ പ്രവചനങ്ങൾ :3268

നിവൃത്തിയാകേണ്ട പ്രവചനങ്ങൾ : 3140

ഏറ്റവും വലിയ പേര് - യെശയ്യാവ് 8:1

ഏറ്റവും ചെറിയ പേരുകൽ - രുത്ത് 4:19  , ഉൽപത്തി - 10:6-20

ഏറ്റവും വലിയ വാക്യം - എസ്ഥേ 8:9

ഏറ്റവും. ചെറിയ വാക്യം - പുറപ്പാട്.- 20:15 (മലയാളത്തിൽ)

ഏറ്റവും വലിയ അദ്ധ്യായം - സങ്കീർത്തനം 119

ഏറ്റവും ചെറിയ അദ്ധ്യായം - സങ്കീർത്തനം 117

ഏറ്റവും വലിയ അദ്ധ്യായത്തിലെ വാക്യങ്ങൾ -176

ഏറ്റവും ചെറിയ പുസ്തകം - 2 യോഹന്നാൻ

ബൈബിളിലെ ഏറ്റവും നീണ്ട പുസ്തകം - സങ്കീർത്തനങ്ങൾ

വേദപുസ്തകത്തിലെ മദ്ധ്യ അദ്ധ്യായം - സങ്കീർത്തനം 117

സ്ത്രികളുടെ പേരിൽ  എഴുതപ്പെട്ട  പുസ്തകങ്ങൾ - രൂത്ത് ,എസ്ഥേർ

ബൈബിളിൽ ഒരുപോലെയുള്ള 2 അദ്ധ്യായങ്ങൾ - 2 രാജാക്കമ്മാർ -19 , യെശയ്യാവ് - 37

ഒന്നുപോലെയുള്ള രണ്ട് സങ്കീർത്തനങ്ങൾ - സങ്കീ -14,53

എല്ലാ വാക്യങ്ങളും ഒന്നുപോലെ അവസാനിക്കുന്ന സങ്കീർത്തനം - 136

മധ്യ പുസ്തകങ്ങൾ -  മീഖാ , നഹും

മധ്യത്തിലെ വാക്യം - സങ്കീ 118:8

ദൈവം എന്ന വാക്ക് - 3358 പ്രാവശ്യം

കർത്താവ് വാക്ക് - 7736 പ്രാവശ്യം

ആദ്യത്തെ ഇംഗ്ലീഷ് ബൈബിൾ  A.D.1380

എഴുത്തുകാർ - 40

ഉല്പത്തി പുസ്തകം രചിക്കപ്പെട്ടതുമുതൽ വെളിപ്പാട് പുസ്തകം രചിച്ചത് വരെയുള്ള കാല ദൈർഘ്യം - 1600 വർഷം

പഴയനിയമത്തിൽ നിന്നും പുതിയ നിയമത്തിലേയ്ക്ക് ഉദ്ധരണികൾ ഇല്ലാത്ത പുസ്തകങ്ങൾ - നെഹമ്യാവ് , ഉത്തമഗീതം , ഓബദ്യാവ്

ദൈവം എന്ന പദം ഉപയോഗിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ - എസ്ഥേർ , ഉത്തമഗീതം

ബൈബിളിനെ അദ്ധ്യായങ്ങളായി തിരിച്ചത് - A.D.1250 കാർഡിനൽ ഹ്യൂഗോ

ബൈബിൾ വാക്യങ്ങളായി തിരിച്ചത് - റബ്ബീനാഥൻ (rabbi nathan)

വാക്യവിഭജനം ഗ്രീക്ക് ബൈബിളിൽ ആദ്യം അംഗീകാരിച്ചത് - റോബർട്ട് സ്റ്റിഫൻസ്

ആദ്യത്തെ ഇംഗ്ലീഷ് ബൈബിൾ  A.D.1380
Advertising:

ബൈബിൾ എന്ന നാമം നൽകിയത് - ജോൺ വിക്ലീഫ്