ക്രിസ്തു ശ്രേഷ്ഠൻ

ക്രെയിസ്സോൻ (ഗ്രീക്ക്) :- കൂടുതൽ ബലവാൻ, കൂടുതൽ ശക്തൻ,കൂടുതൽ ശ്രേഷ്ഠൻ

Advertising: ക്രിസ്തു മറ്റുള്ളവരെക്കാൾ ശ്രേഷ്ഠൻ :
1. പ്രവാചകന്മാർ (എബ്രായർ.1:1-3)
2. ദൂതന്മാർ (എബ്രായർ.1:4-2:18)
3. മോശെ (എബ്രായർ.3:1-18)
4. യോശുവ (4:1-13)
5. മഹാപുരോഹിതൻ (4:14-6:12)
6. മൽക്കീസെദെക്ക്  (എബ്രായർ.7:1-10)
7. അബ്രാഹാം (എബ്രായർ.6:13-7:10)
8. അഹരോനും മറ്റു ഭൗമിക പുരോഹിതന്മാരും (എബ്രായർ.7:11-8:6)
9. പഴയനിയമ യാഗങ്ങൾ (എബ്രായർ.8:7-10:39)
10. പഴയനിയമ വിശ്വാസവീരന്മാർ (എബ്രായർ.11:1-12:2)
11. മാതാപിതാക്കളും മറ്റുള്ളവരും (എബ്രായർ.12:3-13:25

Table