Advertising:
കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്താൽ ലോകത്തിന്‍റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
2 പത്രൊസ് 2:20
തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു.
2 പത്രൊസ് 2:21
എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.
2 പത്രൊസ് 2:22
കർത്താവിനെ അറിഞ്ഞിട്ട് പിൻമാറി പോകുന്നവന്റെ അവസ്ഥ ദൈവത്തെ അറിയാതിരുന്ന കാലഘട്ടത്തെക്കാൾ വഷളാകും എന്ന് വചനം മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഭയത്തോടും ഭക്തിയോടും വചനാനുസരണ പ്രകാരം ദൈവത്തെ സേവിക്കുക.....
Advertising:
പ്രിയ സ്നേഹിത
യേശു താങ്കളെ സ്നേഹിക്കുന്നു. ഇത്ര വലിയ രക്ഷയെ ഗണ്യമാക്കാതെ നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനും ആയ യേശുവിങ്കൽ മടങ്ങിവരൂ......