ദൈവ സന്നിധിയിൽ പ്രതിഫലം വിഭജിക്കുന്ന സമയത്ത് തന്റെ വിശുദ്ധന്മാർക്ക് ലഭിക്കുന്ന ആറു വിധ കിരീടങ്ങളെ കുറിച്ച് തിരുവെഴുത്ത് പ്രസ്താവിക്കുന്നു...
1. ജീവകിരീടം
പ്രതികൂലങ്ങളുടെ മദ്ധ്യേ മരണപര്യന്തം വിശ്വസ്തരായി നിൽക്കുന്നവർക്ക് (യാക്കോബ്. 1:12,വെളിപ്പാട്.2:10)
2. നീതിയിൻ കിരീടം
നല്ല പോർ പൊരുതു,വിശ്വാസം കാത്ത് ഓട്ടം തികച്ചുവർക്ക് (2 തിമൊ.4:8)
3. വാടാത്ത കിരീടം
ലോകത്തിന്റെ മാലിന്യം പറ്റാതെ വർജ്ജനം ആചരിച്ചവർക്ക് (1 കൊരി.9:25)
4. തേജസ്സിന്റെ കിരീടം
ആട്ടിൻ കൂട്ടത്തിന് മാത്യകയുള്ള വരായി അദ്ധ്യക്ഷത ചെയ്ത കർത്തൃദാസന്മാർക്ക് (1 പത്രൊ.5:4)
5. പ്രശംസാ കിരീടം
തങ്ങളുടെ ശുശ്രൂഷയാൽ ആത്മാക്കളെ രക്ഷയിലേക്കും യഥാർത്ഥ ശിഷ്യത്വത്തിലേക്കും നടത്തിയവർക്ക് (1 തെസ്സ.2:19)
6. പൊൻകിരീടം
സകല വിശുദ്ധന്മാർക്കും അവരുടെ രാജത്വത്തിന്റെ ചിഹ്നമായി ലഭിക്കുന്നത്. (വെളി.4:4-11,5:9-10)
തിരുവെഴുത്തിലെ 11 കിരീടങ്ങൾ