തിരുവെഴുത്തിലെ 11 കിരീടങ്ങൾ

1.ബഹുമാനത്തിന്റെ കിരീടം (എസ്ഥേർ.8:15,ഇയ്യോ.19:9)
2.രാജകിരീടം(2ശമൂ.12:30,എസ്ഥേർ.1:11;2:17,വെളിപ്പാട്.19:12-16)            3.മഹാപുരോഹിതന്റെ കിരീടം (പുറപ്പാട്.29:6)
4.ഡംഭകിരീടം (യെശയ്യാവ്.28:1-5)
5.മുൾക്കിരീടം (മത്തായി.27:29, മർക്കൊസ്.15:17)
6.തേജസ്സിന്റെ കിരീടം (1 പത്രൊസ്.5:4)
7.നീതിയുടെ കിരീടം (2 തിമൊ.4:8)
8.ജീവകിരീടം (യാക്കോ.1:12,വെളി.2:10)
9.വാടുന്ന കിരീടം (1 കൊരി. 9:25)
10.ആത്മാക്കളെ നേടുന്നവർക്കുള്ള പ്രശംസാകിരീടം (1 തെസ്സ.2:19)
11.വാടാത്ത കിരീടം (1 കൊരി.9:25)