Advertising:
1.പ്രോസ്കൂനിയോ :-
യോഹന്നാൻ.4:24 ദൈവം ആത്മാവ് ആകുന്നു;അവനെ നമസ്ക്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കണം. പ്രോസ്കൂനിയോ എന്ന വാക്കാണ് ഗ്രീക്കിൽ അതിനു കൊടുത്തിരിക്കുന്നത്
അർത്ഥം:- ദൈവത്തെ സ്നേഹിച്ച് ബഹുമാനിച്ച് ആദരിച്ചു കല്പനകൾ പാലിച്ചു ജീവിക്കുന്ന ഒരു ജീവിതത്തെയാണ് അല്ലെങ്കിൽ നമ്മുടെ മുഴു ജീവിതത്തെയും ദൈവത്തിനു സമർപ്പിച്ചു ജീവിക്കുന്ന ജീവിതമാണ് പ്രോസ്കൂനിയോ.
Advertising:
2.ലാട്രീയോ :-
റോമർ :12:1 ബുദ്ധിയുള്ള ആരാധന.. അവിടെ ആരാധനയ്ക്ക് കൊടുത്തിരിക്കുന്ന പദം ലാട്രീയോ എന്നാണ്.. ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന റോമർ.1:9..ഇവിടെയും ആരാധനയ്ക്ക് കൊടുത്തിരിക്കുന്ന പദം ലാട്രീയോ എന്നാണ്. അർത്ഥം:- സർവ്വീസ് ,സേവനം, ശുശ്രൂഷ എന്നാണ്. അതായത് വചനപരമായും,സുവിശേഷപരമായും ദൈവത്തിനുവേണ്ടി പൂർണ്ണമായിത്തന്നെ തന്റെ ശരീരവും മനസ്സും ആത്മാവും സമർപ്പിച്ചു ചെയ്യുന്ന എല്ലാ ശുശ്രൂഷയും ആണ് ലാട്രീയോ.
Advertising:
(3) ലയിറ്റൂർജിയോ:-
act -13:2
to act in the public service, render service, minister,
- Origin: From leitourgos; to be a public servant.. സഭയുടെ പരിപാലനം ആകാം, വിശ്വാസികൾക്ക് വേണ്ടി ഉള്ള വിവിധ ശുശ്രൂഷകൾ ആകാം, സുവിശേഷത്തിനു വേണ്ടി പണം കൊടുക്കുന്നതകാം അതിഥി സൽക്കാരം ചെയ്യുന്നതാവാം, ഇങ്ങനെ ഒരു ഗ്ലാസ് വെള്ളം കൊടുത്താലും അത് ദൈവത്തിനു വേണ്ടി ചെയ്യുന്ന.. ലയിറ്റൂർജിയോ..(ആരാധന)ആണ്....ആരാധന ഗീതം എന്ന ഒരു ഗീതം ബൈബിളിലില്ല ...സ്തുതിഗീതങ്ങളും, സ്തോത്രഗീതങ്ങളും.. ആണ് ഉള്ളത് സ്തുതിഗീതങ്ങളും സ്തോത്രങ്ങളും പാടുവാൻ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവർക്കാണ് അവകാശം.. അല്ലാത്തവർ ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല... ഇന്ന് പാടുന്ന പാട്ടുകൾ മിക്കവയും .. പ്രെയർ(പ്രാർത്ഥനയാണ്) തരണമേ ,വരണമേ ,കേൾക്കണമേ.. എന്നു തുടങ്ങിയുള്ള വാക്കുകൾ ഉപയോഗിച്ച് പാടിയാലും( ഈണമിട്ട് താളമേളത്തോടെ ആടി) പറഞ്ഞാലും അത് പ്രാർത്ഥനയാണ്.. പ്രാർത്ഥിക്കുമ്പോൾ എങ്ങനെ പ്രാർത്ഥിക്കണം എന്ന് ബൈബിളിൽ ഉണ്ട്, മത്തായി: 6:5-8 പ്രാർത്ഥനയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്, അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലൊ അവർക്കു തോന്നുന്നത് അവരോട് തുല്യരാകരുത്.. നമ്മൾ തന്നെ ചിന്തിക്കുക ജല്പനങ്ങളും അതി ഭാഷണങ്ങളും വെറി കുത്തുകളും ദൈവ സഭയ്ക്കു യോജ്യമോ..ഗലാത്യർ.4:19 ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദന പെടുന്നവരായ എന്റെ കുഞ്ഞുങ്ങളെ.. ഈ വേദന നമുക്കുണ്ടോ ന്യായവിധിവരാൻ പോവുകയാണ് ,ഇത് അന്ത്യകാലമാണെന്നുള്ള ഓർമ്മ നമുക്കുണ്ടോ.. അനേകർ നശിച്ചുകൊണ്ടിരിക്കുന്നു അവരെക്കുറിച്ചുള്ള ഭാരം നമുക്കുണ്ടോ.. ചിന്തിക്കുക ..സുവിശേഷത്തെ കുറിച്ച് എനിക്ക് ലജ്ജയില്ല നിർബന്ധം എന്റെമേൽ കിടക്കുന്നു...