യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങൾ
Monday, February 25, 2019
| നമ്പർ | അത്ഭുതങ്ങൾ | മത്തായി | മർക്കൊസ് | ലൂക്കൊസ് | യോഹന്നാൻ |
| 1 | അശുദ്ധാത്മാവിനെ പുറത്താക്കുന്നത് | - | 1:23 | 4:33 | - |
| 2 | കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നത് | 8:2 | 1:40 | 5:12 |
| 3 | പത്ത് കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നത് | - | - | 17:11 | - |
| 4 | കുരുടനും ഊമനുമായ ഭൂതഗ്രസ്തനെ സൗഖ്യമാക്കുന്നത് | 12:22 | - | 11:14 | - |
| 5 | ഊമനായ ഭൂതഗ്രസ്തനെ സൗഖ്യമാക്കുന്നത് | 12:22 | - | 11:14 | - |
| 6 | ലെഗ്യോൻ ബാധിച്ചവനെ സൗഖ്യമാക്കുന്നത് | 8:28 | 5:1 | 8:26 | - |
| 7 | വലിയ മീൻപിടുത്തം | - | - | 5:1 | - |
| 8 | അയ്യായിരത്തെ പോഷിപ്പിച്ചത് | 14:13 | 6:30 | 9:10 | 6:1 |
| 9 | വലിയ മീൻപിടുത്തം | - | - | - | 21:1 |
| 10 | നാലായിരത്തെ പോഷിപ്പിച്ചത് | 15:32 | 8:1 | - | - |
| 11 | രണ്ടു കുരുടരെ സൗഖ്യമാക്കിയത് | 9:27 | - | - | - |
| 12 | രണ്ടു കുരുടരെ സൗഖ്യമാക്കിയത് | 20:30 | 10:46 | 18:35 | - |
| 13 | കുരുടനായ പക്ഷവാതക്കാരനെ സൗഖ്യമാക്കിയത് | - | 8:22 | - | - |
| 14 | ശതാധിപന്റെ ദാസനെ സൗഖ്യമാക്കിയത് | 8:5 | - | 7:1 | - |
| 15 | ചെകിടനും ഊമനുമായവന്റെ സൗഖ്യം | - | 7:31 | - | - |
| 16 | ചന്ദ്രരോഗിയായ ബാലന്റെ സൗഖ്യം | 17:14 | 9:14 | 9:38 | - |
| 17 | ജാതീയ സ്ത്രീയുടെ മകളെ സൗഖ്യമാക്കിയത് | 15:21 | 7:24 | - | - |
| 18 | രക്തസ്രാവക്കാരിയുടെ സൗഖ്യം | 9:20 | 5:25 | 8:43 | - |
| 19 | കുളക്കരയിലെ രോഗിയുടെ സൗഖ്യം | - | - | - | 5:1 |
| 20 | ജന്മനാ കുരുടനായവന്റെ സൗഖ്യം | - | - | - | 9:1 |
| 21 | മഹോദര രോഗിയുടെ സൗഖ്യം | - | 14:1 | - | - |
| 22 | രാജഭൃത്യന്റെ മകന്റെ സൗഖ്യം | - | - | - | 4:46 |
| 23 | പക്ഷവാതക്കാരന്റെ സൗഖ്യം | 9:2 | 2:3 | 5:18 | - |
| 24 | പത്രൊസിന്റെ അമ്മാവിയമ്മയുടെ സൗഖ്യം | 8:14 | 1:30 | 4:38 | - |
| 25 | സായാഹ്നത്തിൽ രോഗികളെ സൗഖ്യമാക്കിയത് | 8:16 | 1:32 | 4:40 | - |
| 26 | വരണ്ട കയ്യുള്ളവന്റെ സൗഖ്യം | 12:9 | 3:1 | 6:6 | - |
| 27 | കൂനിയായ സ്ത്രീയുടെ സൗഖ്യം | - | - | 13:11 | - |
| 28 | ലാസറിനെ ഉയർപ്പിച്ചത് | - | - | - | 11:43 |
| 29 | പള്ളിപ്രമാണിയുടെ മകളെ ഉയിർപ്പിച്ചത് | 9:18,23 | 5:22,35 | 8:40,49 | - |
| 30 | നയീനിലെ വിധവയുടെ മകനെ ഉയർപ്പിച്ചത് | - | - | 7:11 | - |
| 31 | ദാസന്റെ കാത് സൗഖ്യമാക്കിയത് | - | - | 22:51 | - |
| 32 | കാറ്റിനെ അടക്കിയത് | 8:23 | 4:35 | 8:22 | - |
| 33 | മത്സ്യത്തിന്റെ വായിൽ ദ്രഹ്മ | 17:24 | - | - | - |
| 34 | വെള്ളം വീഞ്ഞാക്കിയത് | - | - | - | 2:1 |
| 35 | കടലിന്മേൽ നടന്നത് | 14:25 | 6:48 | - | 6:19 |
| 36 | അത്തിയെ ശപിച്ചത്ത് | 21:18 | - | 11:12 | - |