പ്രസംഗം എന്നാൽ എന്ത്..?

Advertising:
പ്രസംഗം
1. സുവിശേഷം പ്രസംഗിക്കുക : പ്രസംഗിക്കുക എന്ന പദം 50 പ്രാവശ്യവും, പ്രസംഗിച്ചു 61 പ്രാവശ്യവും, പ്രസംഗിക്കുന്നു  27 പ്രാവശ്യവും, പ്രസംഗം 4  പ്രാവശ്യവും, പ്രസംഗകൻ 11 പ്രാവശ്യവും.


പ്രസംഗിക്കേണ്ട 6 വിഭാഗങ്ങൾ 
1.ദരിദ്രർ (ലൂക്കൊ. 4:18,7:22)
2.സാത്താനാൽ ബന്ധിക്കപ്പെട്ടവർ (ലൂക്കൊ.4:18)
3.യെഹൂദന്മാർ (അ.പ്ര.11:19-20)
4.ജാതികൾ (ഗലാ.1:16,2:2;എഫെ. 3:8)
5.ഭൂവാസികൾ (വെളി.14:16)
6.സകല സൃഷ്ടികളും (മർക്കൊ.16:15)



പ്രസംഗിക്കേണ്ട 4 സ്ഥലങ്ങൾ
1.ഭൂലോകത്തിൽ ഒക്കെയും (മത്താ.24:14; മർക്കൊ.16)
2.എല്ലായിടത്തും (അ.പ്ര.8:4)
3.പട്ടണങ്ങളിൽ (മർക്കൊ.11:1,അ.പ്ര.8:40)
4.ഊരുകളിൽ (മർക്കൊ.1:38)


പ്രസംഗിക്കേണ്ട 7 വ്യത്യസ്ത വഴികൾ
1.ശത്രുതയിലും പിണക്കത്തിലുമല്ല മറിച്ച് സ്നേഹത്തിലും നല്ല മനസ്സിലും (ഫിലി.1:15-16)
2.നാട്യമായിട്ടോ ശാഠ്യത്താലോ അല്ല. പരമാർത്ഥമായിട്ടും നിർമ്മലതയോടെയും (ഫിലി.1:17-18)
3.മനുഷ്യന്റെ വശീകരണവാക്കുകളാലല്ല. മറിച്ച് ശക്തിയിൽ (1 കൊരി. 2:1-50)
4.മനുഷ്യനെ പ്രസാദിപ്പിക്കുന്ന ഒത്തുതീർപ്പിന്റെ ആത്മാവിലല്ല. മറിച്ച് സത്യത്തിനായുള്ള ഉത്സാഹത്തിലും, ധൈര്യത്തിലും (ഫിലി. 1:14; അ.പ്ര.9:27)
5.സംശയത്തിലും അവിശ്വാസത്തിലും അല്ല. മറിച്ച്  സുബോധത്തിലും വിശ്വാസത്തിലും (1 തിമൊ. 4:6-16; 1 പത്രൊ.5:1-10)
6.മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല. മറിച്ച് ക്രിസ്തുവിന്റെ ദാസൻമാരായിട്ട് (മത്താ.22:16, എഫെ.6:6; ഗലാ.1:10)
7.സുവിശേഷം ഭാഗികമായല്ല. പുർണ്ണമായി പ്രസംഗിക്കുക (റോമ.15:19,20)
Advertising:

പ്രസംഗിക്കുവാൻ പാടില്ലാത്ത 5 കാര്യങ്ങൾ
1.പരിച്ഛേദന (ഗലാ.5:11)
2.മോശെയുടെ ന്യായപ്രമാണം (അ.പ്ര.15:21)
3.സ്വയം (2 കൊരി.4:5)
4.മറ്റൊരു യേശു (2 കൊരി.11:4)
5.മറ്റൊരു സുവിശേഷം (ഗലാ.1:8-9)
പ്രസംഗിക്കേണ്ട 11 കാര്യങ്ങൾ
1.സദ്വർത്താമാനം (യെശ.61:1; ലൂക്കൊ. 4:18)
2.സ്വർഗരാജ്യം (മത്താ.4:17; 9:35;10:7;24: 14; മർക്കൊ.1:14)
3.ദൈവരാജ്യം (ലൂക്കൊ.4:43;9:2,60;16:16; അ.പ്ര.8:12)
4.മാനസാന്തരം (മത്താ.3:1-2)
5.ജലസ്നാനം (മർക്കൊ.16:16)
6.ആത്മസ്നാനം (മർക്കൊ.1:7-8)
7.സുവിശേഷം (2 തിമൊ.2:8)
8.ക്രിസ്തുവിന്റെ അപ്രമേയ ധനം (എഫെ. 3:8;ഫിലി.4:19)
9.വിശ്വാസത്താലുള്ള നീതികരണം (ഗലാ.3:8)
10.ക്രൂശിക്കപ്പെട്ട ക്രിസ്തു (1 കൊരി.1:23;2:2)
11.വിശ്വാസത്തിന്റെ വചനം (റോമ.10:8-17)            

Advertising: