യേശുക്രിസ്തു പറഞ്ഞ ഉപമകൾ
Monday, February 25, 2019
നമ്പർ |
ഉപമകൾ |
മത്തായി |
മർക്കൊസ് |
ലൂക്കൊസ് |
1 |
പരദേശത്തുപോയ വീട്ടുടമ |
- |
13:34-37 |
- |
2 |
ഫലമില്ലാത്ത അത്തി |
- |
- |
13:6-9 |
3 |
പാറമേലും മണലിന്മേലും പണിത വീട് |
7:24-27 |
- |
6:47,49 |
4 |
കോട്ടപണിയും യുദ്ധസന്നാഹവും |
- |
- |
14:28-32 |
5 |
രണ്ടു കടക്കാർ |
- |
- |
7:41-43 |
6 |
എല്ലാവിധ മീനും പിടിക്കുന്ന വല |
13:47-50 |
- |
- |
7 |
നല്ല ദാസനും ദുഷ്ട ദാസനും |
- |
- |
12:35-40 |
8 |
വിശ്വസ്തനും ബുദ്ധിമാനുമായ ദാസൻ |
- |
- |
12:42-48 |
9 |
അത്തിവൃക്ഷം |
24:32-44 |
13:28-32 |
21:29-33 |
10 |
രാത്രിയിൽ വരുന്ന സ്നേഹിതൻ |
- |
- |
11:5-13 |
11 |
നല്ല ശമര്യാക്കാരൻ |
- |
- |
10:30-37 |
12 |
വലിയ അത്താഴം |
- |
- |
14:16-24 |
13 |
വിത്തു മുളച്ചു വളരുന്നത് |
- |
4:26-29 |
- |
14 |
ഒളിച്ചു വെച്ച നിധി |
13:44 |
- |
- |
15 |
പറയിൻകീഴിലെ വിളക്ക് |
5:14-16 |
4:21,22 |
8:16,17;11:33,36 |
16 |
പുളിച്ച മാവ് |
13:33 |
- |
13:20,21 |
17 |
നഷ്ടപ്പെട്ട ദ്രഹ്മ |
- |
- |
15:8-10 |
18 |
നഷ്ടപ്പെട്ട ആട് |
- |
- |
15:4-6 |
19 |
മുടിയനായ പുത്രൻ |
- |
- |
15:11-32 |
20 |
കടുകുമണി |
13:31 |
4:30 |
13:18 |
21 |
പുതിയ വീഞ്ഞും പുതിയ തുരുത്തിയും |
9:17 |
2:22 |
5:37 |
22 |
വിലയേറിയ മുത്ത് |
13:45 |
- |
- |
23 |
വിധവയുടെ മുട്ടിപ്പായ അപേക്ഷ |
- |
- |
18:1-8 |
24 |
പരീശനും ചുങ്കക്കാരനും |
- |
- |
18:9-14 |
25 |
ദാസന്മാർക്കു കൊടുത്ത റാത്തൽ |
- |
- |
19:11-17 |
26 |
മുഢനായ ധനികൻ |
- |
- |
12:16-21 |
27 |
ധനവാനും ലാസറും |
- |
- |
16:19-31 |
28 |
വിതയ്ക്കുന്നവൽ |
13:3-23 |
4:2-20 |
8:4-15 |
29 |
താലന്ത് |
25:14-30 |
- |
- |
30 |
കളകൾ |
13:24-30 |
- |
- |
31 |
രണ്ടു പുത്രന്മാർ |
21:28-32 |
- |
- |
32 |
ക്ഷമിക്കാത്ത ദാസൻ |
18:23-35 |
- |
- |
33 |
അവിശ്വസ്ത ദാസൻ |
- |
- |
16:13 |
34 |
അപ്രയോജന ദാസന്മാർ |
- |
- |
17:7-10 |
35 |
പഴയ വസ്ത്രവും കോടിത്തുണിക്കണ്ടവും |
5:36 |
2:21 |
9:16 |
36 |
കല്യാണ സദ്യ |
22:2-14 |
- |
- |
37 |
ദുഷ്ടരായ കുടിയാന്മാർ |
21:33-45 |
12:1-12 |
20:9-19 |
38 |
മുന്തിരിത്തോട്ടത്തിലെ വേലക്കാർ |
20:1-16 |
- |
- |
39 |
പത്തു കന്യകമാർ |
25:1-13 |
- |
- |